SignIn
Kerala Kaumudi Online
Saturday, 27 April 2024 7.48 AM IST

സി.എസ്.ഐ സഭയുടെ വെബ്‌സൈ​റ്റ് നവീകരിച്ചു

web

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും ശ്രീലങ്കയിലെ ജാഫ്നയിലുമായി 24 മഹായിടവകകളുള്ള സി.എസ്.ഐ സഭയുടെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സി.എസ്.ഐ മോഡറേറ്റർ എ. ധർമരാജ് റസാലം നിർവഹിച്ചു. ദക്ഷിണേന്ത്യ സഭയുടെ ചരിത്രം, വീക്ഷണം, ദൗത്യം, സഭയുടെ വിവിധ സംഘടനകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ വെബ്‌സൈറ്റിലുണ്ട്. സഭയുടെ പ്രധാനപ്പെട്ട വിവരങ്ങളടങ്ങിയ റിസോഴ്സ് രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡെപ്യൂട്ടി മോഡറേറ്റർ ഡോ. കെ. റൂബെൻ മാർക്ക്, സിനഡ് ജനറൽ സെക്രട്ടറി ഫെർണാണ്ടസ് രത്തിന രാജ, ട്രഷറർ പ്രൊഫ. ഡോ. ബി. വിമൽ സുകുമാർ, കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ സുനിൽ രാജ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CSI WEBSITE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.