SignIn
Kerala Kaumudi Online
Thursday, 19 September 2024 12.35 AM IST

സി.വി. കുഞ്ഞുരാമൻ പുരസ്‌കാരം സേതുവിന് സമർപ്പിക്കും

Increase Font Size Decrease Font Size Print Page

sethu

തിരുവനന്തപുരം: ഈ വർഷത്തെ സി.വി. കുഞ്ഞുരാമൻ സാഹിത്യ പുരസ്‌കാരം നോവലിസ്‌റ്റ് സേതുവിന് നാളെ രാവിലെ 11ന് ചേന്ദമംഗലത്തെ (ശ്രീകോവിൽ,​ കടങ്ങല്ലൂർ വെസ്റ്റ്,​ ആലുവ)​ വീട്ടിൽ വച്ച് എഴുത്തുകാരൻ സക്കറിയ സമർപ്പിക്കും. 10,​001 രൂപയും പ്രശസ്തി പത്രവും ആർട്ടിസ്‌റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CV KUNJIRAMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.