തിരുവനന്തപുരം: ജനറൽ ഹോസ്പിറ്റൽ മുൻ സൂപ്രണ്ടും മുൻ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറുമായ മുട്ടട ടിറ്റിലസിൽ ഡോ.പി.എസ് വേലായുധൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീല വേലായുധൻ.മക്കൾ നിർമ്മൽ,നീന.മരുമക്കൾ: ലോറ,ജോൺ ഫിലിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |