തിരുവനന്തപുരം: ജഗതി മേലെവീട്ടിൽ ആർ. ഗോപിനാഥൻ നായർ (96, സി.ടി.സി.ആർ.ഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ്) നിര്യാതനായി. ഭാര്യ: അടൂർ തൂവായൂർ മേലൂട്ട് സുമതി ജി. നായർ. മക്കൾ: എസ്. സരസിജ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, പി.ഡബ്ലിയു.ഡി), ജി. വിജയകൃഷ്ണൻ നായർ. മരുമക്കൾ: കിരീടം ഉണ്ണി (സിനിമാ നിർമ്മാതാവ്), അനിതാ നായർ. സംസ്കാരം നാളെ രാവിലെ 10ന് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |