തിരുവനന്തപുരം: എസ്.ബി.ഐ.യുടെ പ്രൊബേഷണറി ഓഫീസർ തസ്തികയുടെ പരീക്ഷ നടക്കുന്നതിനാൽ പി.എസ്.സി ഡിസംബർ 17ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ മൂന്നാംഘട്ട പരീക്ഷ ഡിസംബർ 10ലേക്ക് മാറ്റി .
വകുപ്പുതല പരീക്ഷ
ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഹെഡ് ഡ്രാഫ്ട്സ്മാൻ (സെപ്തംബർ 2022),(സ്പെഷ്യൽ ടെസ്റ്റ്)ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 2.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |