തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിലെ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു. സംസ്ഥാനതല കൺട്രോൾ സെന്റർ - 9447210314. ജില്ലാതല കൺട്രോൾ സെന്ററുകൾ:തിരുവനന്തപുരം 9446021290,കൊല്ലം 94474 53040,പത്തനംതിട്ട 9495734107,കോട്ടയം 9446430657,ആലപ്പുഴ 9497787894,എറണാകുളം 9446518181,തൃശൂർ 9383473242,പാലക്കാട് 9383471457,മലപ്പുറം 9846820304,കോഴിക്കോട് 8547802323,ഇടുക്കി 9447232202,വയനാട് 7012568399,കണ്ണൂർ 9447577519,കാസർകോട് 8921995435.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |