SignIn
Kerala Kaumudi Online
Friday, 26 April 2024 12.46 PM IST

തുണിക്കടകൾക്കും ഹോം ഡെലിവറി

dress-home-delivery

തിരുവനന്തപുരം: തുണിക്കടകൾക്കും ഹോം ഡെലിവറിയും ഓൺലൈൻ വ്യാപാരവും ഏർപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആറേഴ് തരം കൊവിഡ് വൈറസുണ്ട്. അതിൽ മൂന്ന് തരം ഇപ്പോൾ കൂടുതലുണ്ടെന്നാണ് പറയുന്നത്. മറ്റു വിശദ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ കൈയിലുണ്ട്. അക്ഷയ സെന്ററുകളുടെ പ്രവർത്തനത്തിന് സെക്ടറൽ മജിസ്ട്രേറ്രുമാർ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയിൽ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണാധികാരികളോട് നിർദ്ദേശിക്കും. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാനുള്ള സാഹചര്യം എപ്പോഴുണ്ടായാലും അനുമതി നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRESS HOME DELIVERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.