തിരുവനന്തപുരം: ബി.എസ്‌സി എൻ.ആർ.ഐ സീറ്റുകളിലേക്കും ബി.എ.എസ്.എൽ.പി. കോഴ്സിലെ എൻ.ആർ.ഐ സീറ്റിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 15നകം പ്രവേശനം നേടണം. വിവരങ്ങൾക്ക് 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |