1. സ്വാശ്രയ മെഡിക്കൽ കോളേജ് എം.ബി.ബി.എസ് ട്യൂഷൻ ഫീസ്:- സംസ്ഥാനത്തെ 12 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2025-26 അദ്ധ്യയന വർഷ എം.ബി.ബി.എസ് കോഴ്സ് ട്യൂഷൻ ഫീസ് നിശ്ചയിച്ച് സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു. ജനറൽ കാറ്റഗറി,എൻ.ആർ.ഐ ക്വാട്ട ഫീസുകളാണ് അന്തിമമായി നിശ്ചയിച്ചിരിക്കുന്നത്. ഓരോ കോളേജുകളിലേയും വാർഷിക ഫീസ് സംബന്ധിച്ച വിവരങ്ങൾ https://cee.kerala.gov.in/keam2025/notification വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |