
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ ഇന്ന് വൈകിട്ട് ആറിനകം അറിയിക്കണം. അന്തിമ അലോട്ട്മെന്റ് നവം. 3ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ 8ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |