SignIn
Kerala Kaumudi Online
Tuesday, 24 February 2026 8.27 AM IST

കേരളസർവകലാശാല   പരീക്ഷാഫലം

Increase Font Size Decrease Font Size Print Page
p

മൂന്നും നാലും സെമസ്റ്റർ ബിഎസ്‌സി

കമ്പ്യൂട്ടർ സയൻസ്/ബിസിഎ (എസ്ഡിഇ) (സപ്ലിമെന്ററി – 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2017
– 2019 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 4 വരെ അപേക്ഷിക്കാം.

പരീക്ഷാ രജിസ്‌ട്രേഷൻ

ഒന്നാം സെമസ്റ്റർ എംസിഎ (റഗുലർ 2025
അഡ്മിഷൻ (2024 സ്‌കീം), സപ്ലിമെന്ററി – 2022 &മാു; 2023 അഡ്മിഷൻ (2020 സ്‌കീം), 2024 അഡ്മിഷൻ
(2024 സ്‌കീം)) ബ്രിഡ്ജ് കോഴ്സ് (2025 അഡ്മിഷൻ), ഫെബ്രുവരി 2026 പരീക്ഷകളുടെ രജിസ്‌ട്രേഷൻ
ആരംഭിച്ചു.

പുനഃക്രമീകരിച്ച പരീക്ഷാത്തീയതി

അഞ്ചാം സെമസ്റ്റർ ബിവോക് ട്രാവൽ ആൻഡ് ടൂറിസം
(357), ഡിസംബർ 2025 പരീക്ഷയുടെ ഓൺ ദ ജോബ് ട്രെയിനിംഗ് പുനഃക്രമീകരിച്ച പരീക്ഷ 27 ന് നടത്തും.


കമ്പൈൻഡ്
ഒന്ന് രണ്ട് സെമസ്റ്റർ ബിആർക്ക് (സപ്ലിമെന്ററി ( 2013 സ്‌കീം)), ഡിസംബർ 2025 പരീക്ഷ
ഫെബ്രുവരി 25 ലേക്ക് പുനഃക്രമീകരിച്ചു.


ടൈംടേബിൾ

മാർച്ച് 5 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പിജി
(മേഴ്സിചാൻസ്) പരീക്ഷകളുടെ (ന്യൂജെൻ കോഴ്സുകൾ ഉൾപ്പെടെ) ടൈംടേബിൾ വെബ്‌സൈറ്റിൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല
പ്രാ​ക്ടി​ക്കൽ

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​മ​ൾ​ട്ടി​ ​സ്‌​പോ​ർ​ട്‌​സ് ​ആ​ൻ​ഡ് ​ഫി​റ്റ്‌​ന​സ് ​ട്രെ​യി​നിം​ഗ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് ​നാ​ലു​മു​ത​ൽ​ ​ആ​റു​വ​രെ​ ​മാ​റ​മ്പ​ള്ളി​ ​എം.​ഇ.​എ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​(​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​ർ​ച്ച് ​ര​ണ്ടു​വ​രെ​ ​അ​പേ​ക്ഷി​ക്കാം
​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​എ​സ്.​എ​സ്)​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യൂ​ക്കേ​ഷ​ൻ​ ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​/​ ​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 25​ ​മു​ത​ൽ​ ​ന​ട​ക്കും.​ ​മാ​ർ​ച്ച് ​നാ​ലു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

25​ ​വി​ദൂ​ര​ ​കോ​ഴ്സു​കൾ
പു​ന​രാ​രം​ഭി​ക്കാ​ൻ​ ​കാ​ലി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​റു​ത്തി​വ​ച്ച​ 25​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സു​ക​ൾ​ ​പു​ന​രാ​രം​ഭി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​പി.​ ​ര​വീ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സു​ക​ൾ​ ​ന​ട​ത്താ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​എ​ല്ലാ​ ​അ​ക്കാ​ഡ​മി​ക് ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​മു​ണ്ട്.​ ​യു.​ജി.​സി​യു​ടെ​ ​ഡി​സ്റ്റ​ൻ​സ് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ബ്യൂ​റോ​യു​ടെ​ ​അം​ഗീ​കാ​ര​വു​മു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ലു​ള്ള​ ​നി​യ​മ​പ​ര​മാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ​കോ​ഴ്സു​ക​ൾ​ ​ന​ട​ത്തു​ന്ന​തി​ന് ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി​യെ​ന്ന് ​വി.​സി​ ​പ​റ​ഞ്ഞു.​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ആ​ക്ട് ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ത്തെ​ ​മ​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സു​ക​ൾ​ ​ന​ട​ത്തു​ന്ന​തി​ന് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഈ​ ​നി​യ​മ​ത്തി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​ഇ​ള​വ് ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​വി.​സി​യു​ടെ​ ​ആ​വ​ശ്യം.​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​നി​ല​നി​റു​ത്തി​ക്കൊ​ണ്ടു​ത​ന്നെ,​ ​കാ​ലി​ക്ക​റ്റ് ​പോ​ലു​ള്ള​ ​വ​ലി​യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സു​ക​ൾ​ ​തു​ട​രാ​നു​ള്ള​ ​നി​യ​മ​പ​ര​മാ​യ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ​വി.​സി​യു​ടെ​ ​ആ​വ​ശ്യം.

ഓ​ർ​മി​ക്കാ​ൻ...

1.​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തീ​യ​തി​ ​നീ​ട്ടി​:​-​ ​കോ​മ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റ് ​(​യു.​ജി​)​ 2026​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നു​ള്ള​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 26​ ​ആ​യി​ ​എ​ൻ.​ടി.​എ​ ​ദീ​ർ​ഘി​പ്പി​ച്ചു.​ ​മേ​യ് 11​ ​മു​ത​ൽ​ 31​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​c​u​e​t.​n​t​a.​n​i​c.​i​n.

2.​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ ​ര​ജി​സ്ട്രേ​ഷ​ൻ​:​-​ ​യു.​പി.​എ​സ്.​സി​ ​ന​ട​ത്തു​ന്ന​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ 2026,​ ​ഇ​ന്ത്യ​ൻ​ ​ഫോ​റ​സ്റ്റ് ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഇ​ന്ന് ​വൈ​കി​ട്ട് 6​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​u​p​s​c.​g​o​v.​i​n,​ ​u​p​s​c​o​n​l​i​n​e.​n​i​c.​i​n.

TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.