
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) 2008,2013,2019 വർഷങ്ങളിലെ ബി.എഫ്.എ (എച്ച്.ഐ), ബി.കോം (എച്ച്.ഐ),ബി.എസ്‌സി.കമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ) ബിരുദ പ്രോഗ്രാമുകളിലുള്ള വിദ്യാർഥികൾ ഓഡ് സെമസ്റ്ററിലേക്കുള്ള പരീക്ഷാ ഫീസ് അടയ്ക്കണം. ഇത് 3,5,7,9 സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾക്ക് ബാധകമാണ്. 17വരെ പിഴയില്ലാതെയും 18മുതൽ 100രൂപ പിഴയോടെയും ഫീസ് അടയ്ക്കാം. www.nish.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |