SignIn
Kerala Kaumudi Online
Saturday, 15 November 2025 3.41 AM IST

കേരളസർവകലാശാല പരീക്ഷാഫലം

Increase Font Size Decrease Font Size Print Page
a

നാലാം സെമസ്റ്റർ എം.എ. സംസ്കൃതം സ്പെഷ്യൽ( വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ & ജ്യോതിഷ) (റെഗുലർ/ സപ്ലിമെന്ററി) ഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ നാലു വർഷ ബിരുദ, നവംബർ പരീക്ഷയ്ക്ക്, മുഖത്തല യു.ഐ.ടി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നവരുടെ പരീക്ഷ കേന്ദ്രം കൊട്ടിയം ഡോൺ ബോസ്കോ കോളേജിലേക്ക് മാറ്റി.

ആറാം സെമസ്‌റ്റർ പഞ്ചവർഷ എം.ബി.എ(ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

എട്ടാം സെമസ്‌റ്റർ പഞ്ചവർഷ എം.ബി.എ(ഇന്റഗ്രേറ്റഡ്) 2015 സ്കീം പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.


മൂന്നാം സെമസ്റ്റർ എം.ബി.എ (വിദൂര വിദ്യാഭ്യാസം - സപ്ലിമെന്ററി - 2020 അഡ്മിഷൻ & മേഴ്സി ചാൻസ് - 2018, 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ മിനി -പ്രോജക്ട് വൈവാ വോസി പരീക്ഷ 20ന് തൈക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടത്തും.

നാലാം സെമസ്റ്റർ എം. എഡ് പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​സ്‌​സി.​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​മേ​ഴ്സി​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


ബി.​പി.​ഇ.​എ​ഡ് ​മൂ​ന്ന്,​ ​അ​ഞ്ച് ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഞ്ചാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ.​ ​ഓ​ണേ​ഴ്സ് ​ഇ​ൻ​ ​ഇം​ഗ്ലീ​ഷ് ​ലാം​ഗ്വേ​ജ് ​ആ​ൻ​ഡ് ​ലി​​​റ്റ​റേ​ച്ച​ർ​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​വോ​ക് ​സോ​ഫ്​​റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 17​ ​മു​ത​ൽ​ 20​ ​വ​രെ​ ​ന​ട​ത്തും.

എം.​ജി​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക്ക് ​(​ഓ​ണേ​ഴ്സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ന​വം​ബ​ർ​ 17​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം​എ​സ്.​സി​ ​ആ​ക്ച്യൂ​രി​യ​ൽ​ ​സ​യ​ൻ​സ് ​(​സി.​എ​സ്.​എ​സ്)​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​ന​വം​ബ​ർ​ 19,​ 26​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ ​യ​ഥാ​ക്ര​മം​ ​ന​വം​ബ​ർ​ 28,​ ​ഡി​സം​ബ​ർ​ ​ഒ​ന്ന് ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​മെ​ഡി​ക്ക​ൽ​ ​അ​നാ​ട്ട​മി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​ന​വം​ബ​ർ​ 15​ ​മു​ത​ൽ​ ​ന​ട​ക്കും.​ ​ന​വം​ബ​ർ​ 26​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​ഡി​സം​ബ​ർ​ ​ര​ണ്ടു​ ​മു​ത​ൽ​ ​ന​ട​ക്കും.​ ​ന​വം​ബ​ർ​ 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​എ​ഡ് ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​ഡി​സം​ബ​ർ​ 30​ ​മു​ത​ൽ​ ​ന​ട​ക്കും.​ ​ന​വം​ബ​ർ​ 27​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇ​ക്ക​ണോ​മി​ക്സ് ​(2015​ ​മു​ത​ൽ​ 2018​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​മേ​യ് 2025​ ​പ​രീ​ക്ഷ​യു​ടെ​ ​ഡി​സേ​ർ​ട്ടേ​ഷ​ൻ​ ​&​ ​വൈ​വ,​ ​ജ​ന​റ​ൽ​ ​വൈ​വ​ ​പ​രീ​ക്ഷ​ക​ൾ​ ​ന​വം​ബ​ർ​ 26​ ​മു​ത​ൽ​ ​ന​ട​ക്കും.

വൈവ
നാ​ലാം​ ​സെ​മ​സ്റ്റ​ര്‍​ ​എം​എ​ ​എ​ക്ക​ണോ​മി​ക്സ് ​(2015​ ​മു​ത​ല്‍​ 2018​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ള്‍​ ​മെ​ഴ്സി​ ​ചാ​ന്‍​സ്)​ ​മേ​യ് 2025​ ​പ​രീ​ക്ഷ​യു​ടെ​ ​ഡി​സേ​ര്‍​ട്ടേ​ഷ​ന്‍​ ​&​ ​വൈ​വ,​ ​ജ​ന​റ​ല്‍​ ​വൈ​വ​ ​പ​രീ​ക്ഷ​ക​ള്‍​ ​ന​വം​ബ​ര്‍​ 26​ ​മു​ത​ല്‍​ ​ന​ട​ക്കും.

മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സ് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​യു​ർ​വേ​ദ,​ ​ഹോ​മി​യോ,​ ​സി​ദ്ധ,​ ​യു​നാ​നി,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്രി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

ബി.​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി:
അ​പേ​ക്ഷ​ ​ഇ​ന്നു​ ​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​കോ​ഴ്സി​ലേ​ക്ക് ​ഇ​ന്ന് ​വൈ​കി​ട്ട് 4​ന​കം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ 2332120,​ 2338487

പി.​ജി​ ​ആ​യു​ർ​വേ​ദ​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​ആ​യു​ർ​വേ​ദ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള
മൂ​ന്നാം​ ​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്മെ​ൻ​റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 19​ന് ​വൈ​കി​ട്ട് 3​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​അ​ല്ലാ​ത്ത​വ​രു​ടെ​ ​അ​ലോ​ട്ട്മെ​ന്റ് ​റ​ദ്ദാ​കും​ .​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.

പി.​ജി​ ​ആ​യു​ർ​വേ​ദ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം


പി.​ജി​ ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റി​നാ​യി​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ17​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​-2332120,​ 2338487

മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സ് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​യു​ർ​വേ​ദ,​ ​ഹോ​മി​യോ,​ ​സി​ദ്ധ,​ ​യു​നാ​നി,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്രി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

പി.​ജി​ ​ഹോ​മി​യോ​ ​അ​ലോ​ട്ട്മെ​ന്റ്

​പി.​ജി​ ​ഹോ​മി​യോ​ ​കോ​ഴ്സി​ലേ​ക്കു​ള​ള​ ​മൂ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട​മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 19​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​അ​ല്ലാ​ത്ത​വ​രു​ടെ​ ​അ​ലോ​ട്ട്മെ​ന്റ് ​റ​ദ്ദാ​കും​ .​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്രി​ൽ.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.