
പരീക്ഷാഫലം
2024 നവംബറിൽ നടത്തിയ ഒൻപത്, പത്ത് സെമസ്റ്റർ ബിആർക്ക് മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (സി.ആർ) ഡിസംബർ പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്.വിവരങ്ങൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ ബി.ടെക് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 28മുതൽ ഡിസംബർ 2വരെയുള്ള തീയതികളിൽ ഹാജരാവണം.
ഏപ്രിലിൽ നടത്തിയ ഒന്ന്,രണ്ട് വർഷ ബി.കോം പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |