
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിനായി (കെ.ഐ.ആർ.എഫ്) വിവരങ്ങൾ https://kirf.kshec.org പോർട്ടലിൽ നൽകാനുള്ള തീയതി ഡിസംബർ 5വരെ നീട്ടി. വിവരങ്ങൾക്ക്- kirfadmin@kshec.org, 04712301293, 8281502138
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |