SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.27 PM IST

ഓ​ർ​മി​ക്കാ​ൻ...

Increase Font Size Decrease Font Size Print Page
p

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ (ജെ.ഇ.ഇ മെയിൻ) 2026 സെഷൻ 2 പരീക്ഷയ്ക്ക് ഫെബ്രുവരി 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 25ന് രാത്രി 11.50 വരെ ഫീസടയ്ക്കാം. ഏപ്രിൽ 2 മുതൽ 9 വരെയാണ് പരീക്ഷ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് (എൻ.ടി.എ) പരീക്ഷാ നടത്തിപ്പ് ചുമതല.

ജെ.ഇ.ഇ മെയിൻ 2026 സെഷൻ ഒന്നിന് രജിസ്റ്റർ ചെയ്തവർക്കും പുതുതായി രജിസ്റ്റർ ചെയ്യാം. ഇവർക്ക് സെഷൻ ഒന്നിന്റെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം നിശ്ചിത ഫീസ് അടയ്ക്കാം. പേപ്പർ, മീഡിയം ഒഫ് എക്സാമിനേഷൻ, എക്സാമിനേഷൻ സിറ്റി എന്നിവ മാത്രം ഇവർ പൂരിപ്പിച്ചാൽ മതിയാകും. പുതിയ അപേക്ഷകർ നിർബന്ധമായും പൂരിപ്പിക്കേണ്ട കോളങ്ങളെല്ലാം പൂരിപ്പിക്കണം. വെബ്സൈറ്റ്: https://jeemain.nta.nic.in

​സി.​യു.​ഇ.​ടി​ ​യു.​ജി​:​-​ ​ബി​രു​ദ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ദേ​ശീ​യ​ത​ല​ ​പ​രീ​ക്ഷ​യാ​യ​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 4​ ​വ​രെ​ ​നീ​ട്ടി.​ 7​ ​വ​രെ​ ​ഫീ​സ് ​അ​ട​യ്ക്കാം.​ 9​ ​മു​ത​ൽ​ 11​ ​വ​രെ​ ​അ​പേ​ക്ഷ​യി​ൽ​ ​തി​രു​ത്ത​ൽ​ ​വ​രു​ത്താം.​ ​വെ​ബ്സൈ​റ്റ്:​ ​c​u​e​t.​n​t​a.​n​i​c.​in

കീം​:​ 6​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം​:​-​ ​കീം​ 2026​ ​(​കേ​ര​ള​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ൾ​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 6​ ​വ​രെ​ ​നീ​ട്ടി.​ ​നി​ല​വി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക്,​ ​പു​തി​യ​ ​കോ​ഴ്സു​ക​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സ​രം​ ​പി​ന്നീ​ട് ​ല​ഭി​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​in

ഐ.​ഐ.​ടി​ ​മ​ദ്രാ​സ് ​എം.​ബി.​എ​:​-​ ​ഐ.​ഐ.​ടി​ ​മ​ദ്രാ​സ് ​ന​ട​ത്തു​ന്ന​ ​എം.​ബി.​എ​ ​പ്രോ​ഗ്രാ​മി​ന് 8​ ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 60​ ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദ​വും​ ​കാ​റ്റ് 2025​ ​സ്കോ​റു​മാ​ണ് ​യോ​ഗ്യ​ത.​ ​d​o​m​s.​i​i​t​m.​a​c.​in

സി.​എ​സ്.​ഐ.​ആ​ർ​ ​യു.​ജി.​സി​ ​നെ​റ്റ് ​ഫ​ലം​:​-​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തി​യ​ ​സി.​എ​സ്.​ഐ.​ആ​ർ​ ​യു.​ജി.​സി​ ​നെ​റ്റ് ​ഡി​സം​ബ​ർ​ 2025​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ഷ​യം​ ​തി​രി​ച്ചു​ള്ള​ ​മാ​ർ​ക്ക്,​ ​പെ​ർ​സെ​ന്റെ​ൽ​ ​സ്കോ​ർ,​ ​ല​ഭി​ച്ച​ ​യോ​ഗ്യ​ത​ ​എ​ന്നി​വ​യും​ ​ഇ​തോ​ടൊ​പ്പം​ ​അ​റി​യാം.​ ​ഫ​ല​മ​റി​യാ​നും​ ​സ്കോ​ർ​ ​കാ​ർ​ഡ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാ​നും​ ​c​s​i​r​n​e​t.​n​t​a.​n​i​c.​i​n.

TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY