ന്യൂഡൽഹി: സസ്പെൻഷൻ ഒഴിവാക്കാൻ മാപ്പുപറയുന്ന പ്രശ്നമില്ലെന്നും ചിലരെ മാത്രം തിരഞ്ഞുപിടിച്ച് നടപടിയെടുക്കുന്ന രീതി അംഗീകരിക്കില്ലെന്നും എളമരം കരീം പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽ മേശപ്പുറത്ത് കയറി നിന്ന് ബഹളം വച്ച അംഗത്തിനെതിരെ എന്തുകൊണ്ടാണ് നടപടി ഇല്ലാത്തതെന്നും എളമരം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |