SignIn
Kerala Kaumudi Online
Saturday, 27 April 2024 12.21 AM IST

എൽദോസിനെതിരെ കെ. മുരളീധരൻ

eldoss-kunnappilly-and-k-

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിയെ പോലെ പല പാർട്ടികളിലും പലർക്കും ഞരമ്പുരോഗം കാണുന്നുണ്ടെന്നും ഇത്തരക്കാരെ നേതൃത്വം ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും കെ.മുരളീധരൻ എം.പി. എൽദോസിനെതിരെ പാർട്ടി നടപടി വൈകുന്നത് തെറ്റാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു കാരണവശാലും എൽദോസിനെ കോൺഗ്രസ് സംരക്ഷിക്കില്ല. എം.എൽ. എ ഒളിവിൽ പോയത് തെറ്റാണ്. എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസാണ്. കേസ് തെളിയിക്കപ്പെട്ടാൽ പാർട്ടി നടപടിയെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELDOSS KUNNAPPILLY AND K MURALEEDARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.