തിരുവനന്തപുരം: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദിനെയും ജനറൽ സെക്രട്ടറിയായി എസ്.ആർ. രാജേഷ് കുമാറിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ആർ. വിജയദാസ് (വൈസ് പ്രസിഡന്റ്), എസ്. സുരേഷ് (ജോയിന്റ് സെക്രട്ടറി), പ്രവീൺ ജി.എസ്. നാഥ്, പ്രതീഷ് (ഓർഗനൈസിംഗ് സെക്രട്ടറി), പ്രകാശ് ജെ.ഇ.ജെ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |