തിരുവനന്തപുരം: ഒൻപത് ജില്ലകളിലെ 15 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലെ 11 പഞ്ചായത്ത് വാർഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ളോക്ക് പഞ്ചായത്തിലും വയനാട്,എറണാകുളം,തിരുവനന്തപുരം ജില്ലകളിലെ ഒാരോ മുനിസിപ്പൽ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |