തിരുവനന്തപുരം: ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ. അറിയിച്ചു. പരീക്ഷകൾ ആഗസ്റ്റ് 24ന് തുടങ്ങി സെപ്തംബർ ഒന്നിന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |