തിരുവനന്തപുരം: ജൂലായിൽ നടന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി തുല്യത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.dhse.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും ഫോട്ടോകോപ്പി ലഭിക്കുന്നതിനും പരീക്ഷ എഴുതിയ സ്കൂളിലെ പ്രിൻസിപ്പളിന് 15നകം അപേക്ഷ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |