തിരുവനന്തപുരം: ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് 2021ൽ സെൻസർ ചെയ്ത ചലച്ചിത്രങ്ങൾക്ക് അപേക്ഷിക്കാം. ഏറ്റവും മികച്ച ചിത്രം, സംവിധാനം, മികച്ച ബാലചിത്രം തുടങ്ങി 22 വിഭാഗങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാം, അവസാന തീയതി മേയ് 31. വിശദവിവരങ്ങൾക്ക്- 9496916675, danielfoundationjc@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |