തൃശൂർ: ബെന്യാമിൻ, വിജയലക്ഷ്മി, സാവിത്രി രാജീവൻ, ഡോ.സുനിൽ പി.ഇളയിടം, എസ്.ജോസഫ് തുടങ്ങിയവരെ ഉൾപ്പെടുത്തി സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ പുന:സംഘടിപ്പിച്ചു. സാംസ്കാരികവകുപ്പ് സെക്രട്ടറി, ഡയറക്ടറേറ്റ് ഒഫ് കൾച്ചർ ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവർക്ക് പുറമേ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ: ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.സി.രാവുണ്ണി, പ്രിയ.എ.എസ്, കെ.ഇ.എൻ, കെ.പി.രാമനുണ്ണി, ആർ.ശ്രീലതാവർമ്മ, കുര്യാസ് കുമ്പളക്കുഴി, ഇ.പി.രാജഗോപാലൻ, ജി.പി.രാമചന്ദ്രൻ, ഇ.വി.രാമകൃഷ്ണൻ, എം.കെ.മനോഹരൻ, വി.എസ്.ബിന്ദു, ഡോ.എം.എ.സിദ്ദിഖ്, കെ.എസ്.രവികുമാർ, സുകുമാരൻ ചാലിഗദ്ദ, വിജയരാജമല്ലിക, മോബിൻ മോഹൻ, ഡോ.മിനി പ്രസാദ്, എൻ.രാജൻ. ഏഴ് സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും കൗൺസിലിൽ ഉൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |