SignIn
Kerala Kaumudi Online
Friday, 26 April 2024 4.06 PM IST

അവയവദാന സമ്മതപത്രം നൽകി ഗവർണർ

governor

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവയവ ദാനത്തിനുള്ള സമ്മതപത്റം നൽകി. മൃതസഞ്ജീവനി സംസ്ഥാന കോ-ഓർഡിനേ​റ്റർ ഡോ സാറ വർഗീസിനാണ് അദ്ദേഹം സമ്മതപത്രം ഒപ്പിട്ട് നൽകിയത്. കൂടുതൽ പേർ അവയവദാന സമ്മതിപത്റം നൽകാൻ മുന്നോട്ട് വരാൻ ഗവർണർ ആഹ്വാനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.