തിരുവനന്തപുരം: ഇക്കഴിഞ്ഞ പ്ളസ് വൺ,പ്ളസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളുടെ മാർക്ക് വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി. ഓൺലൈനിലൂടെയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. ഗ്രേസ് മാർക്ക് സ്‌കൂളുകളിൽ നിന്നും അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 3നും ബന്ധപ്പെട്ട ഏജൻസികൾ പരിശോധിച്ച് സമർപ്പിക്കേണ്ട അവസാന തീയതി 6. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം സെക്രട്ടറി പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |