SignIn
Kerala Kaumudi Online
Friday, 26 April 2024 9.56 PM IST

കൈത്തറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം

p

തിരുവനന്തപുരം:കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2022-23 വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾക്ക് വരെയുള്ള പഠനത്തിനാണ് ധനസഹായം . നിർദിഷ്ട ഫോമിലുള്ള അപേക്ഷ, മുൻവർഷത്തെ ക്ലാസിൽ ലഭിച്ച മാർക്ക്, ക്ഷേമനിധി കാർഡ്, അംഗത്തിന്റെ ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്സിക്യുട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷ കോഴ്സ് ആരംഭിക്കുന്ന തീയതി മുതൽ 45 ദിവസത്തിനകം അതത് ജില്ലാ എക്സിക്യുട്ടീവ് ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ് ഓഫിസിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 04972702995 (കണ്ണൂർ), 04962984709 (കോഴിക്കോട്), 04842374935 (എറണാകുളം), 04712331958 (തിരുവനന്തപുരം).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HANDLOOM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.