തിരുവനന്തപുരം: ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 233 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകളും രജിസ്റ്റർ ചെയ്തു.
ഇന്നലെ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയം (410) കൊല്ലം (311),തിരുവനന്തപുരം(216) ജില്ലകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |