തിരുവനന്തപുരം: വനം വകുപ്പ് ആസ്ഥാനത്ത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിച്ച സ്ട്രോംഗ് റൂമിന്റെയും ഇക്കോ ടൂറിസം സെന്ററുകളിലെ ഓൺലൈൻ ടിക്കറ്റിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ആന്റണി രാജു എന്നിവർ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |