
തിരുവനന്തപുരം:സർക്കാർ,സ്വാശ്രയ ലാ കോളേജുകളിലെ എൽ എൽ.എം പ്രവേശനത്തിനുള്ള സ്‌ട്രേ വേക്കൻസി അന്തിമ അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അഞ്ചിന് ഉച്ചയ്ക്ക് മൂന്നിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |