SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

ഉൾനാടൻ ജലപാത ഉദ്‌ഘാടനം അടുത്ത മാസം

Increase Font Size Decrease Font Size Print Page
jalapatha

തിരുവനന്തപുരം; കോവളം മുതൽ ചേറ്റുവ വരെയുള്ള ഉൾനാടൻ ജലപാത അടുത്ത മാസം ഉദ്‌ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ജലമെട്രോയുടെ വികസനത്തിന്റെ ഭാഗമായി കുമ്പളം,കടമക്കുടി ,പാലിയം തുരുത്ത് തുടങ്ങിയ ടെർമിനലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും ഈ റൂട്ടുകളിലെ ഡ്രഡ്‌ജിംഗിനുള്ള ടെൻ‌ഡർ നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS: JALAPATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY