തിരുവനന്തപുരം: സിൽവർ ലൈനിന്റെ എറണാകുളം ജില്ലയുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി കളക്ടർ അനിൽ ജോസിനെ തിരുവനന്തപുരം എ.ഡി.എം ആയി നിയമിച്ചതുൾപ്പെടെ 26 ഡെപ്യൂട്ടി കളക്ടർമാരെ സ്ഥലംമാറ്റി റവന്യൂ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരത്ത് റവന്യൂ റിക്കവറി ചുമതലയുണ്ടായിരുന്ന പ്രിയ ഐ. നായരെ തിരുവനന്തപുരം സർവേ ആൻഡ് ലാൻഡ് റവന്യൂ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചു. 14 തഹസിൽദാർമാർക്ക് ഡെപ്യൂട്ടി കളക്ടർമാരായി സ്ഥാനക്കയറ്റവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |