കൊച്ചി: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ. കുമാർ, കെ.വി. ജോയി എന്നിവർ രാജിവച്ചു. രാജി സ്വീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻ ബാബു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |