തിരുവനന്തപുരം: മഹാരാഷ്ട്ര കോലാപ്പൂരിലെ ഡി.വൈ. പാട്ടീൽ കാർഷിക-സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി മലയാളിയായ ഡോ.കെ. പ്രതാപൻ നിയമിതനായി. കേരള ഹോർട്ടികൾചറൽ മിഷൻ ഡയറക്ടറായും കേരഫെഡ്, ഹോർട്ടികോർപ്പ്, കേരള ഫീഡ്സ്, മീറ്റ് ഇന്ത്യ എന്നിവയിൽ മാനേജിംഗ് ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |