SignIn
Kerala Kaumudi Online
Saturday, 27 April 2024 2.59 AM IST

കായികമായി നേരിട്ടാൽ തിരിച്ചടിക്കും: കെ.സുധാകരൻ

k-sudakaran

തിരുവനന്തപുരം: യുവാക്കളുടെ ആത്മാഭിമാനത്തിന് വിലപറഞ്ഞ തിരുവനന്തപുരം മേയർക്കെതിരായ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധത്തെ സി.പി.എം കായികമായി നേരിട്ടാൽ അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. യുവതലമുറയെ വഞ്ചിച്ചതിലുള്ള പ്രതിഷേധമാണ് കെ.എസ്.യു രേഖപ്പെടുത്തിയത്. മേയറുടെ വഴിതടഞ്ഞ കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ, സി.പി.എം ക്രിമിനലുകൾ ക്രൂരമായി തല്ലിച്ചതച്ചിട്ടും പൊലീസ് നിഷ്‌ക്രിയമായി നോക്കിനിന്നു. അധികാരത്തിന്റെ തണലിൽ സി.പി.എം പ്രവർത്തകർ തിണ്ണമിടുക്ക് കാട്ടുമ്പോൾ അതിന് കെ.എസ്.യുവിന്റെ കുട്ടികളെ ബലിയാടാക്കാമെന്ന് പൊലീസ് സ്വപ്നം കാണണ്ട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.