തിരുവനന്തപുരം: കെ-ടെറ്റ് ഒക്ടോബർ 2022 പരീക്ഷ അപേക്ഷയിൽ തെറ്റ് തിരുത്താനുള്ള അവസരം 14ന് വൈകിട്ട് 5വരെ https://ktet.kerala.gov.inലെ CANDIDATE LOGIN ൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് APPLICATION EDIT എന്ന ലിങ്കിലൂടെ ഫോട്ടോ ഉൾപ്പെടുത്താനും ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, പേര്, രക്ഷാകർത്താവിന്റെ പേര്, ജെൻഡർ, ജനനത്തീയതി എന്നിവയും തിരുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |