കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് നേരിട്ട പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
ഇതു സംബന്ധിച്ച് എന്ത് തീരുമാനവും നേതൃത്വത്തിന് എടുക്കാം. തോൽവി വിലയിരുത്തിയുള്ള കാര്യങ്ങൾ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |