തിരുവനന്തപുരം: രാജ്യത്തെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിലെ പ്രമുഖനും പൊതുമേഖലാ പബ്ലിക് റിലേഷൻസ് ഫോറത്തിന്റെ സ്ഥാപക അംഗവുമായ എൻ.ടി.പി.സി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.നായർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. പ്രസ് ക്ലബ് ഒഫ് ഇന്ത്യ, പബ്ലിക് സെക്ടർ പി.ആർ ഫോറം, ഡൽഹിയിലെ പബ്ലിക് റിലേഷൻസ് സൊസൈറ്റി എന്നിവ ചേർന്നാണിത് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |