
2026 ജനുവരി ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്ച്വലൽ ഡിസബിലിറ്റി) (2015 സ്കീം -റെഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി 2024 അഡ്മിഷൻ,സപ്ലിമെന്ററി -
2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ ഇന്റലക്ച്ച്വലൽ (2015 സ്കീം -റെഗുലർ -2024 അഡ്മിഷൻ,സപ്ലിമെന്ററി 2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജനുവരി 13ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷയുടെ (2019 സ്കീം - റെഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി - 2024 അഡ്മിഷൻ,സപ്ലിമെന്ററി - 2022 &23 അഡ്മിഷൻ) ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.
2025ഒക്ടോബർ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം വഴി നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ - 2023 അഡ്മിഷൻ,സപ്ലിമെന്ററി - 2021 &20 അഡ്മിഷൻ,മേഴ്സി ചാൻസ് - 2017-19
അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ,മേജർ പ്രോജക്ട്,വൈവ വോസി പരീക്ഷകൾ കാര്യവട്ടം സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസ് കമ്പ്യൂട്ടർ ലാബിൽ വെച്ച് 29 മുതൽ നടത്തുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |