
1. സി.ബി.എസ്.ഇ ബോർഡ് എക്സാം:- സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യുക്കേഷൻ നടത്തുന്ന 10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 10.30 മുതൽ 1.30 വരെ ഒറ്റ ഷിഫ്റ്റിലാണ് രണ്ടു പരീക്ഷകളും നടക്കുക. അഡ്മിറ്റ് കാർഡ് കൈവശമില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |