SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.28 PM IST

കെ.പി. സജീവന് പുരസ്‌കാരം

Increase Font Size Decrease Font Size Print Page
1

കോഴിക്കോട്: 10-ാമത് മണിമുഴക്കം കലാഭവൻമണി പുരസ്‌കാരം കേരള കൗമുദി കോഴിക്കോട് ബ്യൂറോ ചീഫ് കെ.പി സജീവന്. പാട്ടുകൂട്ടം കോഴിക്കോട് നാടൻ കലാ പഠന ഗവേഷണ അവതരണ കേന്ദ്രം സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിവരുന്നതാണ് പുരസ്കാരം. പത്രമാദ്ധ്യമ മേഖലയിലെ മികച്ച പ്രവർത്തനത്തിനാണ് ഫലകവും, പ്രശസ്തിപത്രവും 10,001 രൂപയും അടങ്ങുന്ന പുരസ്കാരം. മാർച്ച് ആറിന് വൈകിട്ട് 5 ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന മണിമുഴക്കം പരിപാടിയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പുരസ്കാരം സമ്മാനിക്കും.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY