തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന സപ്ലൈകോ ജീവനക്കാരുടെ ആവശ്യം ഡിസംബർ 31നകം യാഥാർത്ഥ്യമാകുമെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. വിഷയം മന്ത്രി സഭയുടെ പരിഗണനയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |