തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുമുള്ള സ്പെഷ്യൽ അലോട്ട്മെന്റ് 15 ന് നടത്തും. രജിസ്ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വെബ്സൈറ്റിൽ 13 വരെ നടത്താം. വിവരങ്ങൾക്ക്: 04712560363,64.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |