തിരുവനന്തപുരം: ഇ.പി.എഫ് പദ്ധതിയിൽ പെൻഷണബിൾ സാലറിയായി 6500നുപകരം 15000രൂപയായി പുനർനിർണ്ണയിച്ചപ്പോൾ നിയമനടപടിയിലേക്ക് നീങ്ങുന്നതിനു മുമ്പ് തിരിച്ചടവ് പദ്ധതിയെന്ന പേരിൽ വാങ്ങിയ ലക്ഷക്കണക്കിന് തുക ഓരോ പെൻഷൻകാരനും തിരിച്ചുനൽകണമെന്ന് യു.ടി.യു.സി നേതൃത്വത്തിലുള്ള സേവ് ഇ.പി.എഫ് പെൻഷണേഴ്സ് ഫോറം വർക്കിംഗ് പ്രസിഡന്റ് ഇറവൂർ പ്രസന്നകുമാറും ജനറൽ സെക്രട്ടറി വി.ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |