തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള സമയം ആറിന് ഉച്ചയ്ക്ക് രണ്ടുവരെ നീട്ടി. പുതുതായി അഫിലിയേഷൻ ലഭിച്ച കോളേജുകളും ഉൾപ്പെടുത്താം. വെബ്സൈറ്റ്- www.cee.kerala.gov.in ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |