SignIn
Kerala Kaumudi Online
Thursday, 19 September 2024 1.12 AM IST

യാത്ര അയപ്പ് വേണ്ടെന്ന് ശിവശങ്കർ

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: തനിക്ക് യാത്ര അയപ്പ് ചടങ്ങോ സത്കാരമോ ആവശ്യമില്ലെന്ന് ഇന്ന് വിരമിക്കുന്ന എം.ശിവശങ്കർ ഐ.എ.എസ് അസോസിയേഷനെ അറിയിച്ചു. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് അസോസിയേഷൻ യാത്രഅയപ്പ് നൽകുന്നത് പതിവാണ്. മുന്തിയ ഹോട്ടലുകളിലാണ് ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് വ്യക്തിപരമായ അസൗകര്യമുണ്ടെന്നും തനിക്കു വേണ്ടി യോ​ഗം ചേരേണ്ടെന്നും ശിവശങ്കർ അസോസിയേഷൻ നേതാക്കളെ അറിയിച്ചു. വിരമിക്കുന്ന ഉദ്യോ​ഗസ്ഥർക്ക് നൽകാറുള്ള ഉപഹാരം അദ്ദേഹത്തിന് പിന്നീട് നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.