തിരുവനന്തപുരം: കേരളസർവകലാശാലയുടെ വിവിധ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്മെന്റുകളിൽ ലക്ചറർ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലുളള നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾ www.recruit.keralauniversity.ac.in വെബ്സൈറ്രിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |