SignIn
Kerala Kaumudi Online
Thursday, 19 September 2024 8.50 AM IST

കേരള സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page
kerala-university

തിരുവനന്തപുരം: കേരള സർവകലാശാല ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ ബികോം.എൽ.എൽ.ബി./ ബി.ബി.എ.എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.

ഏപ്രിൽ 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ - 2020 സ്‌കീം - 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2021 - 22 അദ്ധ്യയന വർഷത്തെ മധ്യവേനൽ അവധി കാലയളവിൽ എല്ലാ അദ്ധ്യാപകരും നിലവിലുള്ള യു.ജി./പി.ജി. സെമസ്റ്ററുകളുടെ ബാക്കി വരുന്ന ക്ലാസുകൾ സൗകര്യപ്രദമായ രീതിയിൽ (ഓഫ്‌ലൈൻ/ഓൺലൈൻ) നടത്തണം. ഈ സമയത്ത് പരീക്ഷാ ചുമതലകളുള്ളവർ വീഴ്ച വരുത്തരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.