ന്യൂഡൽഹി: കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിന്റെ രൂപരേഖ അംഗീകരിക്കാനുള്ള മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ തുടങ്ങി. കേരളാ മോഡൽ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരാനും കെ റെയിൽ പദ്ധതിക്കെതിരെ ബോധവത്ക്കരണം നടത്താനുമുള്ള നിർദ്ദേശങ്ങളും യോഗത്തിലുയർന്നതായി അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |