തിരുവനന്തപുരം: ബാറുകളും ബെവ്കോ, കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റുകളും ഇന്ന് മുതൽ ശനിയാഴ്ചകളിലും പ്രവർത്തിക്കും. ശനിയാഴ്ച ലോക്ക് ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണിത്. രാവിലെ 9 മുതൽ രാത്രി 7 വരെയാണ് പ്രവർത്തന സമയം. ഞായറാഴ്ച തുറക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |